Friday, August 15, 2008

ഓര്‍മകള്‍ മാത്രം......ഇന്നും

ഓര്‍ക്കുവാന്‍ ഒരുപാടുണ്ടായിരുന്നു.... അയാള്‍ക്കു. അന്നു ഞാന്‍ അയാളെ കാണുംബോള്‍ ആ ആശുപത്രി കിടക്കയില്‍ വച്ചു പോലും അയാള്‍ പറഞ്ഞതിനെക്കുറിച്ചു മാത്രമാണു ഞാന്‍ ഓര്‍ത്തത്. എന്തിനായിരിക്കും അയാളുടെ മക്കളെ അവള്‍ അകത്തിനിര്‍ത്തിയത്. അയാള്‍ക്ക് അവരെ കാണാന്‍ കൊതിയുന്ന്ടാവില്ലെ... അയാളുടെ മക്കളാണവരും... എന്നിട്ടും .
ചിലര്‍ അങ്ങിനെയാണ്. എന്തു ചെയ്താലും അങ്ങിനെയിരി‍ക്കും. അന്നു അയാള്‍ സംസാരിച്ചതും അതിനെ കുറിച്ചായിരുന്നു. യോഗത്തിനെ കുറിച്ച്. എന്റെ യോഗം ഇതാണടോ.............