Tuesday, December 28, 2010

veruthe

ഒരു നാള്‍ എവിടെയോ കണ്ട ഒരു പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു . നിനക്ക് എന്നെ ഇഷ്ട്മാണോ?
അവള്‍ പറഞ്ഞു, അതെ.
പിന്നെ മെല്ലെ പുഞ്ചിരിച്ചു . പൊട്ടിച്ചിരിച്ചു. അയാള്‍ കോരിതരിച്ചിരുന്നു.
അറിയാത്ത എന്നെ, ഇപ്പോള്‍ മാത്രം കണ്ട എന്നെ. എങ്ങിനെയാണ്‌ നീ വിശ്വസിക്കുക
എന്റെ കൂടെ വരാന്‍ എങ്ങിനെയാണ്‌ നിനക്ക് കഴിയുക
ഇത്രയും ധൈരിയം എങ്ങിനെയാണ് നീ കൈവരിച്ചത് .
അവള്‍ പറഞ്ഞു, . ഇത് ഞാന് നിന്നോട് ചോദിക്കുന്നു....

.
അറിയാത്ത എന്നെ, ഇപ്പോള്‍ മാത്രം കണ്ട എന്നെ. എങ്ങിനെയാണ്‌ നീ വിശ്വസിക്കുക
എന്റെ കൂടെ വരാന്‍ എങ്ങിനെയാണ്‌ നിനക്ക് കഴിയുക

നിന്റെ രക്തം മുഴുവന്‍ ഇപ്പോള്‍ ഞാന്‍ കുടിച്ചു കഴിഞ്ഞു
നിന്റെ കണ്ണില്‍ ഇപ്പോള്‍ മഞ്ഞപ്പു തുടങ്ങിയിട്ടുണ്ടാവും . നിനക്ക് ഇപ്പോള്‍ എന്നെ കാണാമോ?
ഇല്ല. നിന്റെ എന്നിലൂടെ ഇപ്പോള്‍ ഇല്ലാതായി. ഈ യക്ഷികുട്ടിയോടു ഇന്നുവരെ
അയാള്‍ക്ക് എല്ലാം വ്യക്തമായി കാണാമായിരുന്നു.
അയാള്‍ അലിഞ്ഞു ഇല്ലാതായി തീരുന്നത് അവള്‍ നോക്കിനിന്നു
അവസാനം ഒരു ചണ്ടിയായി ...
കണ്ണുകള്‍ക് മാത്രം ചോരനിരമായിരുന്നു
.











No comments: